എറണാകുളം ജില്ലയിലെ 100ൽ അധികം ക്യാമ്പുകളിലേക്കായി എറണാകുളം റീജിയണൽ സ്പോർട്സ് സെന്ററിൽ (കടവന്ത്ര ഇൻഡോർ സ്റ്റേഡിയം) അത്യാവശ്യമായി താഴെ കാണിച്ചിരിക്കുന്ന നിത്യോപയോഗ സാധനങ്ങൾ എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു.

താഴെ പറയുന്നവ ഐറ്റംസ് ആണ് collect ചെയ്യുന്നത്.
അരി
ഗോതമ്പ് പൊടി
കടല
പയർ
പരിപ്പ്
പഞ്ചസാര
ബ്രെഡ്
ബിസ്ക്കറ്റ്

പുതപ്പ്
ബെഡ് ഷീറ്റ്
നൈറ്റി
ലുങ്കി
അണ്ടർ ഗാര്മെന്റ്സ്
സാനിറ്ററി നാപ്കിന്സ്
കുഞ്ഞുടുപ്പുകൾ

മെഴുകുതിരി
കൊതുകുതിരി
തീപ്പെട്ടി
സോപ്പ്

പഴയ ഡ്രെസ്സുകൾ സ്വീകരിക്കുന്നതല്ല.

Comments

Popular posts from this blog

Sannadha Sena Registration

CAS Thodupuzha 17/08/2019