*ദുരിത ബാധിതരെ സഹായിക്കൽ നമ്മുടെ കടമയാണന്ന് തിരിച്ചറിയുക*

കഴിഞ്ഞ വർഷത്തെ പോലെ കേരളം ഭീതിജനകമായ ഒരു സാഹചര്യത്തിൽ ഇനി ഒരിക്കലും എത്തിപ്പെടാതിരിക്കട്ടെ.
ഇപ്പോൾ തന്നെ 1000 കണക്കിന് കുടുംബങ്ങൾ സർവ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും അഭയം തേടിയിരിക്കുകയാണ് .ഈ പ്രതിസന്ധിയിൽ നമ്മുക്ക് മുന്നിലെത്തുന്ന ബക്രീദും ഓണവുമെല്ലാം ആർഭാടമാക്കാതെ ലളിതവൽക്കരിച്ച് സഹജീവികൾക്ക് വേണ്ടി ഭക്ഷണവും വസ്ത്രവും ആവശ്യത്തിലൊതുക്കി അത്യാവശ്യക്കാരായ ഇവർക്ക് ഒരു വിഹിതം മാറ്റിവെക്കേണ്ടതും മറ്റുള്ള എല്ലാ സഹായങ്ങളും ചെയ്യേണ്ടതും നമ്മുടെ  കടമയാണെന്ന് നാം തിരിച്ചറിയേണ്ട അടിയന്തിര ഘട്ടമാണിപ്പോൾ
ഇത്തരം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ദുരിതബാധിതരെ അവഹേളിക്കുന്ന നീച സംസ്കാരം സാമൂഹിക പ്രവർത്തകർക്ക് ഭൂഷണമല്ലന്ന് നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രിയരെ
ഉണരൂ ... ഉണർന്ന് പ്രവർത്തിക്കൂ...

Comments

Popular posts from this blog

Sannadha Sena Registration

CAS Thodupuzha 17/08/2019